നക്ഷത്രബംഗ്ലാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിർള പ്ലാനെറ്റേറിയം. കൊൽക്കത്ത, (സ്ഥാപനം. 1962)
വാനനിരീക്ഷണങ്ങൾക്കും ജ്യോതിശാസ്ത്രപരമായ അറിവുകൾ പകരുന്ന എക്സിബിഷനുകൾക്കും വേണ്ടിയുളള നിലയങ്ങളാണ് പ്ലാനെറ്റോറിയങ്ങൾ (ഇംഗ്ലീഷ്:Planetarium) അഥവാ നക്ഷത്രബംഗ്ലാവ്.