ദി മൗസ് ഓൺ ദി മൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Mouse on the Moon
Original film poster
സംവിധാനംRichard Lester
നിർമ്മാണംWalter Shenson
രചനMichael Pertwee
അഭിനേതാക്കൾMargaret Rutherford
Bernard Cribbins
Terry-Thomas
സംഗീതംRon Grainer
ഛായാഗ്രഹണംWilkie Cooper
വിതരണംUnited Artists
റിലീസിങ് തീയതി
  • 1963 (1963)
രാജ്യംUnited Kingdom
ഭാഷEnglish
സമയദൈർഘ്യം100 min.

1963- ൽ ഇറങ്ങിയ ഒരു ബ്രിട്ടീഷ്‌ കോമഡി ചലച്ചിത്രം ആണ് ദി മൗസ് ഓൺ ദി മൂൺ . ലിയോനർദ് വിബ്ബെർലെയ് എഴുതിയ ഇതേ പേരിൽ ഉള്ള പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്കാരം ആണ് ഇതു. റിച്ചാർഡ്‌ ലെസ്റ്റെർ ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_മൗസ്_ഓൺ_ദി_മൂൺ&oldid=2845594" എന്ന താളിൽനിന്ന് ശേഖരിച്ചത്