ദി ക്റോണിക്കൽസ് ഓഫ് നർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷ് എഴുത്തുകാരനായ സി.എസ് ലെവിസ് എഴുതിയ നോവലാണ് ദി ക്റോണിക്കൽസ് ഓഫ് നർണിയ. നർണിയ രാജ്യത്തെ രാജാവായ,സംസാരിക്കാൻ കഴിയുന്ന, ബുദ്ധിമാനും ശക്തനുമായ ആസ്ലാൻ എന്ന സിംഹമാണ് ഇതിലെ പ്രധാന കഥാപാത്രം.