ദിര്‍ഹം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പല അറേബ്യന്‍ രാഷ്ട്രങ്ങളിലും നിലവിലുള്ള നാണയത്തിന്റെ പേരാണ് ദിര്‍ഹം.
- മൊറോക്കന്‍ ദിര്‍ഹം.
- യുണൈറ്റഡ് അറബ് എമിരേറ്റ്സ് ദിര്‍ഹം.
- ലിബിയന്‍ ദിനാറിന്റെ 1/1000 ഭാഗം.
- ഖത്തര്‍ റിയാലിന്റെ 1/100 ഭാഗം.
- ജോര്‍ദാനിയന്‍ ദിനാറിന്റെ 1/10 ഭാഗം.