ദിർഹം
ദൃശ്യരൂപം
(Dirham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
പല അറേബ്യൻ രാഷ്ട്രങ്ങളിലും നിലവിലുള്ള നാണയത്തിന്റെ പേരാണ് ദിർഹം.
- മൊറോക്കൻ ദിർഹം.
- യുണൈറ്റഡ് അറബ് എമിരേറ്റ്സ് ദിർഹം.
- ലിബിയൻ ദിനാറിന്റെ 1/1000 ഭാഗം.
- ഖത്തർ റിയാലിന്റെ 1/100 ഭാഗം.
- ജോർദാനിയൻ ദിനാറിന്റെ 1/10 ഭാഗം.