ദശരഥ് മഞ്ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dashrath Manjhee
दशरथ मांझी
പ്രമാണം:Dashrath Manjhi.jpg
Dashrath Manjhi
ജനനം
Dassu

1934
മരണം17 ഓഗസ്റ്റ് 2007(2007-08-17) (പ്രായം 72–73)
മരണ കാരണംCancer, food deficiency
ദേശീയതIndian
മറ്റ് പേരുകൾThe Mountain Man
അറിയപ്പെടുന്നത്Carving a mountain with only a hammer and a chisel, to make a path to the city from a rural village in Bihar.
ജീവിതപങ്കാളി(കൾ)Falguni Devi

മൗണ്ടൻ മാൻ[1] എന്നറിയപ്പെടുന്ന ദശരഥ് മഞ്ജി (c. 1934[2] – 17 ആഗസ്റ്റ് 2007[3]) ബീഹാറിലെ ഗയക്ക് സമീപത്തുള്ള ഗെഹ്വാർ ഗ്രാമത്തിലെ ഒരു തൊഴിലാളിയാണ്. അദ്ദേഹം 22 വർഷം കൊണ്ടു ചുറ്റികയും ഉളിയുമുപയോഗിച്ച് 360 അടി നീളവും 30 അടി ഉയരവുമുള്ള ഗാലൂർ ഘട്ടി മലനിരകൾ പിളർന്ന് ഗയയിലേക്ക് വഴിവെട്ടുകയും[2][4][5] ഇതേതുടർന്ന് 22 വർഷത്തെ പ്രവർത്തനത്തിനു ശേഷം, ഗയ ടൗണിലെ അത്തറി, വാസിർഗഞ്ച് ബ്ലോക്കുകളിലെ യാത്രാദൂരം 55 കിലോമീറ്ററിൽ നിന്ന് 15 കിലോമീറ്ററർ വരെയായി കുറഞ്ഞു.[6]

അവലംബം[തിരുത്തുക]

  1. Society (29 September 2007). "The Mountain Man". The Viewspaper. Archived from the original on 2012-10-26. Retrieved 2012-09-22.
  2. 2.0 2.1 "Love's labour brings down hill". The Indian Express. 24 May 1987. Retrieved 2012-09-22.
  3. "Mountain man Dashrath Manjhi dies in Delhi". Hindustan Times. 17 August 2007. Archived from the original on 2013-08-25. Retrieved 2012-09-22.
  4. "Tax rebate to Manjhi biopic raises eyebrows". Times of India. Retrieved 5 September 2015.
  5. Santosh, Singh. "the man who made way for progress". Indian Express. Retrieved 5 September 2015.
  6. "Dashrath Manjhi, rock star and film muse". Retrieved 21 July 2015.
"https://ml.wikipedia.org/w/index.php?title=ദശരഥ്_മഞ്ജി&oldid=3787222" എന്ന താളിൽനിന്ന് ശേഖരിച്ചത്