ത്രീ ഫിഗേഴ്സ് ഇൻ എ റൂം(പെയ്ന്റിങ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷ് കലാകാരനായ ഫ്രാൻസിസ് ബേക്കൻ 1964-ൽ വരച്ച മൂന്ന് ഓയിൽ പെയ്ന്റിങുകളാണ് ത്രീ ഫിഗേഴ്സ് ഇൻ എ റൂം.