തോബി മാഗ്യിർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തോബി മാഗ്യിർ | |
|---|---|
| ജനനം | Tobias Vincent Maguire 1975 ജൂൺ 27 Santa Monica, California, U.S. |
| ഉദ്യോഗം | Actor |
| സജീവം | 1988–present |
| ജീവിത പങ്കാളി | Jennifer Meyer (m. 2007–present) |
| മക്കൾ | Ruby Sweetheart Maguire (b. 2006) Otis Tobias Maguire (b. 2009) |
1975 ജൂൺ 27ന് വെൻഡിയുടേയും വിൻസെന്റ് മാഗ്യിർന്റേയും മകനായി കാലിഫോർണിയായിലെ സാന്താ മോനിക്കാ എന്ന സ്ഥലത്ത് ജനിച്ചു . അമേരിക്കായിലെ പ്രശസ്തനായ സിനിമാതാരവും സിനിമാ നിർമ്മാതാവുമാണ് തോബി മാഗ്യിർ . 2002-ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ എന്ന സിനിമയിൽ പ്രധാന കഥാപാത്രമായ പീറ്റർ പാർക്കറായി വേഷമിട്ടതോടെ തോബി മാഗ്യിർ ലോകപ്രശസ്തിയാർജ്ജിച്ചു .
[തിരുത്തുക] പുറംകണ്ണികൾ
| Persondata | |
|---|---|
| NAME | Maguire, Tobey |
| ALTERNATIVE NAMES | Maguire, Tobias Vincent (birth name) |
| SHORT DESCRIPTION | American actor |
| DATE OF BIRTH | June 24, 1975 |
| PLACE OF BIRTH | Santa Monica, California, U.S. |
| DATE OF DEATH | |
| PLACE OF DEATH | |