തൃത്തല്ലൂർ ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ തൃത്തല്ലൂർ ഗ്രാമത്തിലാണ് തൃത്തല്ലൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉഗ്രമൂർത്തിയായ ശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.