തൂങ്ങുന്ന പൂന്തോട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാബിലോണിലെ തൂക്കുപൂന്തോട്ടം 20-ം നൂറ്റാണ്ടിലെ രചന

ബാബിലോണിലെ തൂങ്ങുന്ന പൂന്തോട്ടം പുരാധന ഏഴ് ലോകാത്ഭുതങ്ങള്ളിൽ അഥവാ പ്രാചീന സപ്താത്ഭുതങ്ങളിൽ ഒന്നാണ് . ഇത് നിർമ്മിച്ചത് നെഒ-ബാബിലോണിയൻ രാജാവ് Nebuchadnezzar ആണ് . തന്റെ ദു:ഖിതആയ ഭാര്യ അമ്യ്ടിസ്നെ സന്തോക്ഷിപ്പികാൻ വേണ്ടിയാണു അദ്ദേഹം ഇത് നിർമ്മിച്ചത്[1] . 22-മീറ്റർ വരെ ഉയരത്തിലെത്തുന്ന വിവിധ തട്ടുകളിലായി ക്രമീകരിയ്ക്കപ്പെട്ടിരുന്ന പൂന്തോട്ടം അന്തരീക്ഷത്തിലൽ തൂങ്ങി നിൽക്കുന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ബി.സി.ഒന്നാം നൂറ്റാണ്ടിലിൽ ഒരു ഭൂകമ്പത്തില് ഇത് നശിച്ചു.

അവലംബം[തിരുത്തുക]

  1. "തൂങ്ങുന്ന പൂന്തോട്ടം". http://www.deshabhimani.com/periodicalContent3.php?id=273. ശേഖരിച്ചത്: 21 ഏപ്രിൽ 2014. 
"http://ml.wikipedia.org/w/index.php?title=തൂങ്ങുന്ന_പൂന്തോട്ടം&oldid=1941390" എന്ന താളിൽനിന്നു ശേഖരിച്ചത്