തുവാലുവിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tuvaluan woman performing a traditional dance at Auckland's Pasifika Festival in 2011.
Australia - Pacific Technical College (APTC) graduation, Tuvalu, 2011. Photo- AusAID

തുവാലുവിലെ സ്ത്രീകൾ ക്രിസ്ത്യൻ സമൂഹത്തിൽപ്പെട്ടതാണെങ്കിലും പരമ്പരാഗതമായ പോളിനേഷ്യൻ സംസ്കാരം ഇന്നും തുടർന്നുവരുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വരാജ്യത്തോടുള്ള അടുത്ത ബന്ധമാണ് തുവാലുവൻ സാംസ്കാരിക സ്വത്വം നിലനിർത്തുന്നത്. [1]തുവാലു രാജ്യത്തെ പരമ്പരാഗത സാമൂഹ്യവ്യവസ്ഥയിൽ ഓരോ കുടുംബത്തിനും തന്റെ സമൂഹത്തിനായി അതതിന്റെ സ്വന്തം ജോലിയുണ്ട്. സലങ്ക എന്നാണിതറിയപ്പെടുന്നത്. ഒരു കുടുംബത്തിന്റെ കഴിവുകൾ അവിടത്തെ രക്ഷാകർത്താക്കൾ തങ്ങളുടെ അടുത്ത തലമുറയ്ക്കു കൈമാറുന്നു.

സംഗീതം[തിരുത്തുക]

സ്ത്രീകൾ പരമ്പരാഗതമായ സംഗീതത്തിലേർപ്പെടുന്നു. അനേകം തരം നൃത്തങ്ങളിതു സംബന്ധിച്ചുണ്ട്. fatele, fakaseasea and the fakanau എന്നിവ ഇതുമായി ബന്ധപ്പെട്ട നൃത്തരൂപങ്ങളാണ്. [2]

വിദ്യാഭ്യാസം[തിരുത്തുക]

Motufoua Secondary School on Vaitupu ആണ് സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള സ്ഥാപനം.

പങ്കാളിത്തം[തിരുത്തുക]

ആയുർദൈർഘ്യം[തിരുത്തുക]

ആരോഗ്യം[തിരുത്തുക]

Tuvaluan doctors (2008) Dr Nese Ituaso Conway (left) and Dr Puakena Boreham (right)
Tuvaluan woman (2008)

രാഷ്ട്രീയം[തിരുത്തുക]

നിയമവ്യവസ്ഥ[തിരുത്തുക]

സ്ത്രീകൾക്കെതിരായ എല്ലാ വിവേചനവും അവസാനിക്കാനുള്ള സമ്മേളനം[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Corlew, Laura (2012). "The cultural impacts of climate change: sense of place and sense of community in Tuvalu, a country threatened by sea level rise" (PDF). Ph D dissertation, University of Hawaiʻi at Mānoa. Retrieved 11 September 2016.
  2. Linkels, Ad. The Real Music of Paradise. Rough Guides, Broughton, Simon and Ellingham, Mark with McConnachie, James and Duane, Orla (Ed.). p. 221. ISBN 1-85828-636-0.
"https://ml.wikipedia.org/w/index.php?title=തുവാലുവിലെ_സ്ത്രീകൾ&oldid=3088926" എന്ന താളിൽനിന്ന് ശേഖരിച്ചത്