താമരക്കിഴങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താമരക്കിഴങ്ങ്

എണ്ണയിൽ വറുത്ത് കഴിക്കാവുന്ന ഒരു പലഹാരമാണ്‌ താമരക്കിഴങ്ങ്. പാലക്കാട്/തമിഴ് നാട് ഭാഗങ്ങളിലാണ് ഇത് കൂടുതൽ ഉപയോഗത്തിലുള്ളത്. പപ്പടം പോലെ ഊണിന്റെ കൂടെയും അല്ലാതെ ചെറുകടിയായും താമരക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്.

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

താമരവള്ളി വട്ടത്തിൽ അരിഞ്ഞ് കഴുകിയെടുത്തത് മഞ്ഞൾ, ഉപ്പ് എന്നിവ ചേർത്ത് പുഴുങ്ങിയെടുക്കുന്നു. പുഴുങ്ങിയതിന് ശേഷം വെള്ളം വാർത്ത് കളഞ്ഞ് വെയിലത്ത് വച്ച് ഉണക്കി ഉപയോഗിക്കാം.

"https://ml.wikipedia.org/w/index.php?title=താമരക്കിഴങ്ങ്&oldid=1842071" എന്ന താളിൽനിന്ന് ശേഖരിച്ചത്