ഡോണറ്റെലോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോണറ്റെലോ ഒരു പ്രശസ്ത നവോത്ഥാനകാല ചിത്രകാരനും ശില്പിയുമായിരുന്നു. 1386-ല്‍ ഫ്ലോറന്‍സില്‍ ജനിച്ച ഇദ്ദേഹത്തിന്റെ ബാസ്സോ റിലിവെറോ ശൈലിയാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. മഗ്ദലന മറിയം, ദാവീദ് എന്നിവരുടെ ശില്‍പങ്ങള്‍ ഇദ്ദേഹത്തിന്റെ പ്രശസ്ത ശില്‍പങ്ങളില്‍ ചിലതാണ്. 1466 ഡിസംബര്‍ 13-ന് ഫ്ലോറന്‍സില്‍ വച്ച് അന്തരിച്ചു.