ഡോഗ്പൈൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| യു.ആർ.എൽ. | http://www.dogpile.com |
|---|---|
| മുദ്രാവാക്യം | All the best search engines piled into one |
| സൈറ്റുതരം | സെർച്ച് എഞ്ചിൻ |
| ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ് |
| ഉടമസ്ഥത | ഇൻഫോസ്പെയിസ് |
| നിർമ്മിച്ചത് | ആരോൺ ഫ്ലിൻ |
| അലെക്സ റാങ്ക് | 2,548 |
| നിജസ്ഥിതി | Active |
ഗൂഗിൾ, യാഹൂ!, ബിംഗ്, ആസ്ക്.കോം തുടങ്ങി മറ്റു പല സെർച്ച് എഞ്ചിനുകളും ഉപയോഗിച്ചു തിരയുന്ന ഒരു മീറ്റാസെർച്ച് എഞ്ചിനാണ് ഡോഗ്പൈൽ . നിലവിൽ ഇൻഫോസ്പെയിസിന്റെ കീഴിലാണ് ഡോഗ്പൈൽ.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
1996 നവംബറിലാണ് ഡോഗ്പൈൽ പ്രവർത്തനം ആരംഭിച്ചത്. ആരോൺ ഫ്ലിന്നാണ് ഈ വെബ്സൈറ്റ് രൂപകല്പന ചെയ്തതും വികസിപ്പിച്ചതും. പിന്നീട് ഈ കമ്പനി ഗോ2നെറ്റ് എന്ന കമ്പനിക്ക് വിൽക്കപ്പെട്ടു. ഗോ2നെറ്റ് ഇൻഫോസ്പെയിസ് കൈവശപ്പെടുത്തിയതോടെ ഡോഗ്പൈൽ ഇൻഫോസ്പെയിസിന്റെ ഉടമസ്ഥതയിലായി.
മീറ്റാസെർച്ച് [തിരുത്തുക]
ഡോഗ്പൈൽ ഒരു മീറ്റാസെർച്ച് വെബ്സൈറ്റാണ്. അതായത് ഈ സെർച്ച് എഞ്ചിൻ മറ്റു സെർച്ച് എഞ്ചിനുകൾ തിരയാൻ ഉപയോഗിക്കുന്നു,