ട്വെൽവ് അപോസൽസ് മറൈൻ ദേശീയോദ്യാനം

Coordinates: 38°40′S 143°06′E / 38.667°S 143.100°E / -38.667; 143.100
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്വെൽവ് അപോസൽസ് മറൈൻ ദേശീയോദ്യാനം

Victoria
The Twelve Apostles, located within the marine national park
ട്വെൽവ് അപോസൽസ് മറൈൻ ദേശീയോദ്യാനം is located in Victoria
ട്വെൽവ് അപോസൽസ് മറൈൻ ദേശീയോദ്യാനം
ട്വെൽവ് അപോസൽസ് മറൈൻ ദേശീയോദ്യാനം
നിർദ്ദേശാങ്കം38°40′S 143°06′E / 38.667°S 143.100°E / -38.667; 143.100
വിസ്തീർണ്ണം75 km2 (29.0 sq mi)[1]
Websiteട്വെൽവ് അപോസൽസ് മറൈൻ ദേശീയോദ്യാനം

ട്വെൽവ് അപോസിൽസ് മറൈൻ ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയുടെ തെക്കു-പടിഞ്ഞാറൻ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിതതീരദേശദേശീയോദ്യാനമാണ്. 7,500 ഹെക്റ്റർ പ്രദേശത്തായി സ്ഥിതിചെയ്യുന്ന ഈ തീരദേശദേശീയോദ്യാനം പോർട്ട് കാംബെലിനു സമീപത്തായാണുള്ളത്. നയനാനന്ദകരമായ ദി ട്വെൽവ് അപോസിൽസ് കൽരൂപങ്ങളിൽ നിന്നാണ് ദേശീയോദ്യാനത്തിന് ഈ പേരു ലഭിച്ചത്. 1878ൽ മുറ്റോൺ ദ്വീപിൽ കപ്പൽച്ചേതം സംഭവിച്ച ലോർഡ് ആർഡ് എന്ന കപ്പലിന്റ് അവശിഷ്ടങ്ങൾ ഇവിടെയുണ്ട്. ഈ ദേശീയോദ്യാനം പോർട്ട് കാംബെൽ, ഗ്രേറ്റ് ഓറ്റ്വേ എന്നീ ദേശീയോദ്യാനങ്ങളുമായി അതിർത്തി പങ്കിടുന്നു.[2][3][4]

ഇതും കാണുക[തിരുത്തുക]

  • Protected areas of Victoria

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mgmntplan എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Twelve Apostles Marine National Park". Parks Victoria. Government of Victoria. Archived from the original on 2016-10-02. Retrieved 5 February 2012.
  3. "Twelve Apostles Marine National Park and The Arches Marine Sanctuary" (PDF). Parks Victoria (PDF). Government of Victoria. March 2004. Archived from the original (PDF) on 2012-04-04. Retrieved 24 February 2011.
  4. Plummer, A.; Morris, L.; Blake, S.; Ball, S. (September 2003). "Marine Natural Values Study: Victorian Marine National Parks and Sanctuaries" (PDF). Parks Victoria Technical Series (PDF). Government of Victoria. Archived from the original (PDF) on 2012-03-25. Retrieved 4 February 2012.