ട്രൈലോബൈറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ട്രൈലോബൈറ്റ് Temporal range: Atdabanian – Late Permian |
|
|---|---|
| Kainops invius | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | ആർത്രോപോഡ |
| Subphylum: | †Trilobitomorpha |
| Class: | †ട്രൈലോബൈറ്റ് Walch, 1771[1] |
| Orders | |
ചരിത്രാതീതകാലത്ത് അതായത് കാംബ്രിയൻ കാലഘട്ടത്തിൽ കടലിൽ കഴിഞ്ഞിരുന്ന ജീവികളാണിവ. ട്രൈലോബൈറ്റുകളുടെ ശരീരം പല കഷണങ്ങൾ ചേർന്നതാണ്. ഓരോ കഷണത്തിലും ഓരോ ജോടി കാലുകളുണ്ടായിരിക്കും. തലയ്ക്കുമുകളിലായാണ് ഇവയുടെ കണ്ണുകൾ. ഞണ്ടുകളെപ്പോലെ കട്ടിയുള്ള ഇവയ്ക്ക് കട്ടിയുള്ള പുറന്തോടുണ്ടായിരുന്നു. ട്രൈലോബൈറ്റുകൾ പലതരക്കാരുണ്ടയിരുന്നു. മണ്മറഞ്ഞുപോയ ഇവയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത് ഫോസിലുകളിൽ നിന്നാണ്.
[തിരുത്തുക] അവലംബം
- ↑ Robert Kihm; James St. John (2007), Walch's trilobite research – A translation of his 1771 trilobite chapter, in Donald G. Mikulic, Ed Landing and Joanne Kluessendorf, "Fabulous fossils – 300 years of worldwide research on trilobites" (PDF), New York State Museum Bulletin (University of the State of New York) 507: 115–140, http://www1.newark.ohio-state.edu/Professional/OSU/Faculty/jstjohn/Kihm-and-St.John-2007.pdf.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Trilobites In The Marble Mountains, Mojave Desert, California
- Trilobites In The Nopah Range, Inyo County, California
- The Virtual Fossil Museum - Class Trilobita - Including extensive photographs organized by taxonomy and locality.
- Western Trilobites Association
- Kevin's Trilobite Gallery - a collection of photographs of trilobite fossils
- Canadian trilobite web site: photographs of trilobite fossils
- The Paleontological Society