ട്രാൻസ്-അറൽ തീവണ്ടിപ്പാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A view from the train while travelling along the path of the Trans-Aral Railway. Much of the railway cuts across the vast, rolling Kazakh Steppe.

മുൻകാലത്ത് റഷ്യൻ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന കിനലിനെയും താഷ്കെന്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബ്രോഡ്ഗേജ് (1,520 mm (4 ft 11 2732 in)) തീവണ്ടിപ്പാതയാണ് താഷ്‌കന്റ് റെയിൽ‌വേ എന്നുകൂടി അറിയപ്പെടുന്ന ട്രാൻസ്-അറൽ തീവണ്ടിപ്പാത.[1][2] 1906 ൽ ആണ് ഇത് നിർമ്മിക്കപ്പെട്ടത്.

അവലംബം[തിരുത്തുക]

  1. Coulibaly, S Deichmann, U et al (2012) Eurasian Cities: New Realities along the Silk Road, World Bank Publications, P26
  2. "Desert & Steppe Conquests: Fortresses and Railways in the Sahara and Kazakhstan". University of Birmingham. Archived from the original on 2018-10-17. Retrieved 29 August 2016.