ടി.വി. ട്യൂണര്‍ കാര്‍ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ATI TV Wonder™ HD 650 Combo PCI Express®
ATI TV Wonder™ HD 650 Combo USB for Mac
Hauppauge WinTV TV tuner card
A DVB-S2 tuner card
D-Link external TV tuner

കമ്പ്യൂട്ടറില്‍ ടെലിവിഷന്‍ തരംഗങ്ങള്‍ സ്വീകരിക്കുവാന്‍ പര്യാപ്തമാക്കുന്ന കമ്പ്യൂട്ടര്‍ ഘടകമാണ് ടിവി ട്യൂണര്‍ കാര്‍ഡ്. മിക്ക ട്യൂണറുകളും ടെലിവിഷന്‍ തരംഗങ്ങള്‍ ഹാര്‍ഡ് ഡിസ്കിലേക്ക് റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ വീഡിയോ ക്യാപ്ചറിങ് കാര്‍ഡിന്റെ ഗുണങ്ങള്‍ കൂടിയുള്ളവയാണ്.

[തിരുത്തുക] വകഭേദങ്ങള്‍

നാല് തരത്തിലുള്ള ടിവി ട്യൂണര്‍ കാര്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ്. അനലോഗ് ടിവി ട്യൂണറുകള്‍, ഡിജിറ്റല്‍ ടിവി ട്യൂണറുകള്‍, ഹൈബ്രിഡ് ടിവി ട്യൂണറുകള്‍, കോമ്പോ ടിവി ട്യൂണറുകള്‍ എന്നിവയാണവ.

[തിരുത്തുക] കോമ്പോ ടിവി ട്യൂണറുകള്‍

കോമ്പോ ടിവി ട്യൂണറുകള്‍ ഹൈബ്രിഡ് ടിവി ട്യൂണറുകള്‍ക്ക് സമാനമാണ്. എന്നാല്‍ ഹൈബ്രിഡ് ടിവി ട്യൂണറിനെ അപേക്ഷിച്ച് ഇതില്‍ പ്രത്യേകം രണ്ട് ട്യൂണറുകള്‍ ഉണ്ട്. ഒരാള്‍ക്ക് അനലോഗ് ടെലിവിഷന്‍ വീക്ഷിക്കുന്നതോടൊപ്പം ഡിജിറ്റല്‍ ടെലിവിഷന്‍ റെക്കോര്‍ഡ് ചെയ്യാനും; അല്ലെങ്കില്‍ തിരിച്ച് ചെയ്യാനും ഇതില്‍ സാധ്യമാണ്. അനലോഗ് ട്യൂണറും ഡിജിറ്റല്‍ ട്യൂണറും ഒരേ സമയം പ്രവര്‍ത്തിപ്പിക്കാന്‍ കോമ്പോ ടിവി ട്യൂണറിന് കഴിയും.

[തിരുത്തുക] നിര്‍മാതാക്കള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം