സംവാദം:ടി.വി. ട്യൂണർ കാർഡ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടി.വി. ട്യൂണർ കാർഡിന്റെ താളിൽ ബാഹ്യ ടി.വി. ട്യൂണറുകളുടെ പടങ്ങൾ ആവശ്യമില്ല.. --Vssun 00:12, 22 നവംബർ 2008 (UTC)[മറുപടി]

അതും ടി.വി. ട്യൂണർ കാർഡ് തന്നെ അല്ലേ? എല്ലാ പടങ്ങളും കോമ്മൺസിൽ ഉള്ളതാണ്. --  rameshng‍|രമേശ്‌‌   ► Talk:സംവാദം  04:30, 22 നവംബർ 2008 (UTC)[മറുപടി]

അതും ടി.വി. ട്യൂണർ കാർഡ് അല്ലേ? എന്താണ് പ്രശ്നം?--Leo 05:32, 22 നവംബർ 2008 (UTC)[മറുപടി]

വീഡിയോ കാപ്ചറിങ്ങ് കാഡായി ട്യൂണറിനു വർക്ക് ചെയ്യാൻ കഴിയില്ല. ആ ഒപ്ഷൻ അഡീഷല് വേണം എങ്കിലെ നടക്കൂ--Abdullah.k.a 05:33, 22 നവംബർ 2008 (UTC)[മറുപടി]

ശരിയാക്കിയിട്ടുണ്ട്. പരിശോധിക്കാമോ? --സാദിക്ക്‌ ഖാലിദ്‌ 06:34, 22 നവംബർ 2008 (UTC)[മറുപടി]