ജോൺ എബ്രഹാം (മേയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജോൺ എബ്രഹാം (ജനനം: 1945) ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനാണ്. ഇദ്ദെഹം ന്യൂ ജേഴ്സി സംസ്ഥാനത്തിലെ ടീനെക്ക് പട്ടണത്തിന്റെ മേയറായിരുന്നു. [1] 1992 മുതൽ 1993 വരെയായിരുന്നു ഇദ്ദേഹത്തിന്റെ കാലാവധി.[2]

ടാൻസാനിയയിൽ ടെക്സ്റ്റൈൽ എഞ്ചിനിയറായിരുന്ന ഇദ്ദേഹം 1972-ലാണ് അമേരിക്കയിലെത്തിയത്. ഇദ്ദേഹം മലയാളിയാണ്.

അവലംബം[തിരുത്തുക]

  1. "Teaneck Public Library Online". Archived from the original on 2012-02-07. Retrieved 2013-03-05.
  2. "Teaneck Public Library Online". Archived from the original on 2017-04-26. Retrieved 2013-03-05.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME John Abraham
ALTERNATIVE NAMES
SHORT DESCRIPTION American politician
DATE OF BIRTH c. 1945
PLACE OF BIRTH
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=ജോൺ_എബ്രഹാം_(മേയർ)&oldid=3632383" എന്ന താളിൽനിന്ന് ശേഖരിച്ചത്