ജോഹാന്‍ സെബാസ്റ്റ്യന്‍ ബാക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാക്സിന്റെ ഛായാചിത്രം. 1748ല്‍ ഹോസ്മാന്‍ രചിച്ചത്.
ബാറോക്ക് കാലഘട്ടത്തിലെ സംഗീതശൈലി നിര്‍വചിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ജര്‍മന്‍ സംഗീതരചയിതാവും ഓര്‍ഗനിസ്റ്റുമാണ് ജോഹാന്‍ സെബാസ്റ്റ്യന്‍ ബാക്സ് (മാര്‍ച്ച് 31, 1685 [O.S. 21 മാര്‍ച്ച്] – ജൂലൈ 28, 1750).[1] ഇദ്ദേഹം നൂതനസംഗീതരൂപങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കില്‍ക്കൂടി ഉപകരണസംഗീതത്തിലെ താളലയങ്ങള്‍ വിദേശസംഗീതത്തില്‍നിന്നുള്ളവയുമായി, പ്രത്യേകിച്ച് ഇറ്റാലിയന്‍, ഫ്രഞ്ച് സംഗീതത്തില്‍നിന്നുള്ളവയുമായി, അനുരൂപപ്പെടുത്തി സമഞ്ജസമായി അവതരിപ്പിച്ച് അക്കാലത്ത് നിലവിലിരുന്നതില്‍നിന്ന് വിപരീതമായ ഒരു സമ്പ്രദായം രൂപപ്പെടുത്തി ജര്‍മന്‍ സംഗീതത്തെ പോഷിപ്പിച്ചു.
[തിരുത്തുക] അവലംബം
- ↑ Grout, Donald (1980). A History of Western Music. W. W. Norton & Company. pp. 435. ISBN 0-393-95136-7.