ജോസഫ് ബാർബറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജോസഫ് "ജോ" റോളണ്ട് ബാർബെറ എന്നും അറിയപ്പെടുന്ന ജോസഫ് ബാർബറ (1911-2006) ഒരു അമേരിക്കൻ ചലച്ചിത്ര നിർമാതാവും, സം‌വിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും കാർട്ടൂണിസ്റ്റുമായിരുന്നു. വില്ല്യം ഡെൻബി ഹന്നയുമൊന്നിച്ച് നടത്തിയ ഹന്നാ-ബാർബറ കൂട്ടുകെട്ടാണ് ടോം ആൻഡ് ജെറി, ദി ഫ്ലിന്റ്സ്റ്റോൺസ് തുടങ്ങിയ കാർട്ടൂൺ ലോക പ്രശസ്ത പരമ്പരകളുണ്ടാക്കിയത്

"https://ml.wikipedia.org/w/index.php?title=ജോസഫ്_ബാർബറ&oldid=4032445" എന്ന താളിൽനിന്ന് ശേഖരിച്ചത്