ജോന്‍‍ പോസ്റ്റല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



Jon Postel

Photo by Irene Fertik, USC News Service. Copyright 1994, USC
ജനനം Jonathan Bruce Postel
ഓഗസ്റ്റ് 6 1943(1943-08-06)
മരണം ഫലകം:Dda
പ്രശസ്തി Request for Comment

ജോണ്‍ പോസ്റ്റല്‍ (ജനനം:1943 മരണം:1998) എന്ന ജോനാതന്‍ ബ്രൂസ് പോസ്റ്റല്‍ ഇന്‍റര്‍നെറ്റിന്‍റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക സ്റ്റാന്‍ഡേര്‍ഡുകള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. RFC 743 എന്ന സ്റ്റാന്‍ഡേര്‍ഡിലൂടെ 'പോസ്റ്റല്‍ നിയമം' എന്ന തിയറിക്ക് രൂപം നല്‍കി. ഇന്‍റര്‍നെറ്റ് സ്റ്റാന്‍ഡേര്‍ഡുകളുടെ ഏകീകരണത്തിലും പ്രാമാണീകരണത്തിലും വഹിച്ച പങ്ക് ഇന്‍റര്‍ നെറ്റിന്‍റെ ചരിത്രത്തില്‍ പ്രധാന സ്ഥാനം നേടികൊടുത്തു. ഇന്ന് ഇന്‍റര്‍നെറ്റിന്‍റെ മേല്‍നോട്ടം വഹിക്കുന്ന ICANN എന്ന സംഘടനക്ക് രൂപം നല്‍കുന്നതില്‍ (1998 ല്‍)പോസ്റ്റല്‍ പ്രധാന പങ്ക് വഹിച്ചു.

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം