ജെ.പി.ഇ.ജി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജെ.പി.ഇ.ജി.

A photo of a flower compressed with successively more lossy compression ratios from left to right.
File extension: .jpg, .jpeg, .jpe
.jif, .jfif, .jfi (containers)
MIME type: image/jpeg
Type code: JPEG
Uniform Type Identifier: public.jpeg
Developed by: Joint Photographic Experts Group
Type of format: lossy image format

കമ്പ്യൂട്ടറുകളില്‍ ചിത്രങ്ങള്‍ സംക്ഷിപ്തമാക്കി(Compress) സൂക്ഷിക്കുന്നതിനുള്ള ഒരു രീതിയാണ്‌ ജെ.പി.ഇ.ജി. (JPEG (ജെ-പെഗ്ഗ് എന്നുച്ചരിക്കാം) . ചിത്രത്തിന്റെ ഗുണനിലവാരവും, വലിപ്പത്തിനുമനുസരിച്ച് സംക്ഷിപ്തമാക്കുന്നതിന്റെ അളവും നിര്‍ണ്ണയിക്കാം എന്നതാണ്‌ ഈ രീതിയുടെ ഒരു സവിശേഷത. കമ്പ്യൂട്ടറുകളിലും,ക്യാമറകളിലും സാധാരണയായി ചിത്രങ്ങള്‍ സൂക്ഷിക്കുന്നതിനും, വേള്‍ഡ് വൈഡ് വെബ്ബ് വഴി ചിത്രങ്ങള്‍ അയക്കുന്നതിനും ശേഖരിക്കുന്നതിനുമുള്ള ഒരു ഫയല്‍ ഫോര്‍മാറ്റ് കൂടിയാണ്‌ ജെ.പി.ഇ.ജി.

ജെ.പി.ഇ.ജി. യുടെ മൈം മീഡിയ ടൈപ്പ്(MIME Media Type) image/jpeg എന്നതാണ്‌. ആര്‍.എഫ്.സി 1341-ല്‍ ആണ്‌ ഇതിനെ നിര്‍‌വ്വചിച്ചിരിക്കുന്നത്.

[തിരുത്തുക] ജെ.പി.ഇ.ജി. പ്രമാണം

ജോയന്റ് ഫോട്ടോഗ്രാഫിക് എക്സ്പേര്‍ട്ട് ഗ്രൂപ്പ്(Joint Photographic Experts Group) എന്നതിന്റെ ചുരുക്കെഴുത്താണ്‌ ജെ.പി.ഇ.ജി. ഈ പ്രമാണ രീതി സൃഷ്ടിച്ചത് ജോയന്റ് പിക്‌ചേര്‍സ് എക്സ്പേര്‍ട്ട് ഗ്രൂപ്പ് എന്ന കമ്മറ്റിയായതു കൊണ്ടാണ്‌ ഈ പേര് കിട്ടിയത്‌.

"http://ml.wikipedia.org/wiki/%E0%B4%9C%E0%B5%86.%E0%B4%AA%E0%B4%BF.%E0%B4%87.%E0%B4%9C%E0%B4%BF." എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം