ജൂണോ (ബഹിരാകാശപേടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂണോ
Juno at Jupiter
"ജൂണോ" വ്യാഴത്തിലേക്ക്‌ : ചിത്രകാരന്റെ ഭാവനയിൽ
സംഘടന നാസ
Mission type ഓർബിറ്റർ
Orbital insertion date ഓഗസ്റ്റ്‌ 2016[1]
വിക്ഷേപണ ദിവസം 2011 ഓഗസ്റ്റ് 05 (2011-08-05)
പിന്നിട്ടത് : 9 months and 27 days
വിക്ഷേപണ വാഹനം അറ്റ്‌ലസ് V 551 (AV-029)
മിഷൻ കാലയളവ് 6 ഭൗമ വർഷങ്ങൾ (വ്യാഴത്തിലെക്കുള്ള സഞ്ചാരം : 5 വർഷങ്ങൾ, ഗവേഷണം : 1 വർഷം)
വെബ് പേജ് SWRI, NASA
ഭാരം 3,625 കിലോഗ്രാം[1]
Periapsis 4300 കിലോമീറ്റർ
ഓർബിറ്റുകൾ 33

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലേക്കുള്ള നാസയുടെ ബഹിരാകാശ ദൗത്യമാണ് ജൂണോ.700 ബില്ല്യൻ ഡോളർ ചെലവു പ്രതീക്ഷിച്ചിരുന്ന ജൂണോ ദൗത്യം 2009 ഓടെ വിക്ഷേപിക്കുവാൻ പദ്ധതിയിട്ടിരുന്നു എങ്കിലും പിന്നീട് 2011 ഓഗസ്റ്റിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ജൂൺ 2011 ലെ കണക്കുകൾ പ്രകാരം ജൂണോയുടെ മൊത്തം ചെലവ് 1.1 ബില്ല്യൻ ഡോളറാണ്.[2] 2011 ഓഗസ്റ്റ്‌ 5ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നാണ് ജൂണോയെ വിക്ഷേപിച്ചത്.[3]

[തിരുത്തുക] അവലംബം

  1. 1.0 1.1 "Juno Mission to Jupiter". NASA. 04/09. pp. 2. http://www.nasa.gov/pdf/316306main_JunoFactSheet_2009sm.pdf, ശേഖരിച്ചത്: April 5, 2011. 
  2. Cureton, Emily Jo (June 9, 2011). "Scientist with area ties to study Jupiter up close and personal". Big Bend Now. http://bigbendnow.com/2011/06/scientist-with-area-ties-to-study-jupiter-up-close-and-personal/, ശേഖരിച്ചത്: July 17, 2011. 
  3. Dunn, Marcia. "NASA probe blasts off for Jupiter after launch-pad snags". MSN. http://www.msnbc.msn.com/id/44034674/ns/technology_and_science-space/#.Tj02ZluvbPY. 
"http://ml.wikipedia.org/w/index.php?title=ജൂണോ_(ബഹിരാകാശപേടകം)&oldid=1154736" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ