ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രം[തിരുത്തുക]

2002 നവംബർ 1ന് കാസർഗോഡ് ജില്ലയിലെ നടക്കാവിൽ 35 കുട്ടികളുമായി അന്നത്തെ പട്ടികജാതി വികസനമന്ത്രി എം എ കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു.നടക്കാവിൽ ഉദിനൂർ റോഡിൽ ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് പരിമിതമായ സൗകര്യം മാത്രമേ അന്ന് സ്കൂളിലുണ്ടായിരുന്നുള്ളു. 2010 ജൂൺ മുതൽ വെള്ളച്ചാലിലുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു.

മുൻ സാരഥികൾ[തിരുത്തുക]

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2002-2003 സി.ജെ മേരി
2003-2004 ഇ ടി പി മുഹമ്മദ്
2004-2005 മാധവൻ.കെ
18-08-2005-30-08-2005 ശോഭാ റാണി
2005-2006 ഹമീദാ ബീഗം
2006-2007 പി മുഹമ്മദ്
2007-2009 ഭാസ്കരൻ.പി
2009-2013 എ വി വരദാക്ഷി
07/2013-01/2014 എം വി കു‍ഞ്ഞികൃഷ്ണൻ‌
2/2014-6/2014 ടി വി ചന്ദ്രൻ
6/2014- 9/2014
9/2014- 6/2016 ജയപ്രകാശൻ
2016- ഭരതൻ പി കെ


വഴികാട്ടി[തിരുത്തുക]

കണ്ണൂർ കാസർഗോഡ് നാഷണൽഹൈവേയിൽ പാലക്കുന്നിൽ നിന്ന് രണ്ടരകിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്തിച്ചേരാം.കൂടാതെ കാലികടവിൽ നിന്നും ഏച്ചിക്കുളങ്ങരക്ഷേത്രത്തിന് സമീപത്തുകൂടി ഓട്ടോമാർഗ്ഗം യാത്രചെയ്താൽ സ്കൂളിലെത്തിച്ചേരാം