ജിന ഹാസ്പെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിന ഹാസ്പെൽ
Director of the Central Intelligence Agency
Nominee
Assuming office
TBD*
രാഷ്ട്രപതിDonald Trump
SucceedingMike Pompeo
6th Deputy Director of the Central Intelligence Agency
പദവിയിൽ
ഓഫീസിൽ
February 7, 2017
രാഷ്ട്രപതിDonald Trump
മുൻഗാമിDavid Cohen
Director of the National Clandestine Service
Acting
ഓഫീസിൽ
February 28, 2013 – May 7, 2013
രാഷ്ട്രപതിBarack Obama
മുൻഗാമിJohn Bennett
പിൻഗാമിFrank Archibald
വ്യക്തിഗത വിവരങ്ങൾ
ജനനം
Gina Cheri Haspel

(1956-10-01) ഒക്ടോബർ 1, 1956  (67 വയസ്സ്)
*Pending Senate confirmation

അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എ ഡയറക്ടർ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ജിന ഹാസ്‌പെൽ. നിലവിൽ സി.ഐ.എ ഡെപ്യൂട്ടി ഡയറക്ടറായിരിയ്ക്കെയാണ് അവർ ഈ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെടുന്നത്.[1].സെനറ്റിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞാൽ ഈ സ്ഥാനത്തേയ്ക്ക് അവർ നിയമിതയാകും.

വിവാദം[തിരുത്തുക]

2002 ൽ തായ്ലൻഡിൽ സിഐഎ യുടെ കീഴിലുള്ള ഒരു നിഗൂഢകേന്ദ്രത്തിൽ തടവുകാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അതിന്റെ ചുമതലയുള്ള ജിന ഹാസ്പെല്ലിനെ ഒരു യുദ്ധക്കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.[2].രഹസ്യാന്വേഷണപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ജോലിയിലും എതിർ ചാരസംഘടനകളുടെ പ്രവർത്തനങ്ങളെ നേരിടുന്നതിലും ജിന വിദഗ്ദ്ധയാണ്.[3]

അവലംബം[തിരുത്തുക]

  1. "Gina Haspel Selected to be Deputy Director of CIA". Central Intelligence Agency. February 2, 2017. Archived from the original on February 3, 2017. Retrieved February 2, 2017. Ms. Haspel is the first female career CIA officer to be named Deputy Director.
  2. Miller, Greg; Harris, Shane (March 13, 2018). "Gina Haspel, Trump's pick for CIA director, tied to use of brutal interrogation measures" – via www.washingtonpost.com.
  3. Holpuch, Amanda (March 13, 2018). "Who is Gina Haspel? Trump's pick for CIA chief linked to torture site". the Guardian.
"https://ml.wikipedia.org/w/index.php?title=ജിന_ഹാസ്പെൽ&oldid=3086326" എന്ന താളിൽനിന്ന് ശേഖരിച്ചത്