ജിങ്കോ ചുണ്ടൻ തിമിംഗലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജിങ്കോ ചുണ്ടൻ തിമിംഗലം | |
|---|---|
| ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | Synapsida |
| Class: | സസ്തനി |
| Order: | Cetacea |
| Family: | Ziphiidae |
| Genus: | Mesoplodon |
| Species: | Mesoplodon ginkgodens |
| ശാസ്ത്രീയ നാമം | |
| Mesoplodon ginkgodens Nishiwaki and Kamiya, 1958 |
|
| ജിങ്കോ ചുണ്ടൻ തിമിംഗലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ) | |
ചുണ്ടൻ തിമിംഗലത്തോട് ഏറെ സാദൃശ്യമുള്ള തിമിംഗലമാണ് ജിങ്കോ ചുണ്ടൻ തിമിംഗലം (Ginkgo-toothed beaked whale) . ഈ തിമിംഗലത്തെ 1957-ൽ ജപ്പാനിലാണ് ആദ്യമായി കണ്ടെത്തിയത്[അവലംബം ആവശ്യമാണ്]. ജിങ്കോ എന്നയിനം മരത്തിന്റെ ഇലയുടെ ആകൃതിയിയിലുള്ള ഒരു ജോടി പല്ലുകൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. ഇരുണ്ട ചാര നിറത്തിലുള്ള ശരീരത്തിന്റെ പിൻഭാഗത്തായി വെള്ള പൊട്ടുകൾ കാണാം. അഞ്ചുമീറ്ററോളം നീളം കണ്ടുവരാറുണ്ട്.
അവലംബം [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'ജിങ്കോ ചുണ്ടൻ തിമിംഗലം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.