ജയ്പാൽ റെഡ്ഡി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജയ്പാൽ റെഡ്ഡി | |
|
|
|
|
|
|
| ജനനം | 16 ജനുവരി 1942 Madgul, Andhra Pradesh |
|---|---|
| രാഷ്ടീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| ജീവിതപങ്കാളി(കൾ) | ലക്ഷ്മി |
| കുട്ടികൾ | 2 sons and 1 daughter |
| ഭവനം | Madgul |
| As of September 16, 2006 Source: [1] |
|
ഇന്ത്യയുടെ പതിനാലാം ലോകസഭയിലും പതിനഞ്ചാം ലോകസഭയിലേയും അംഗമാണ് ജയ്പാൽ റെഡ്ഡി എന്നറിയപ്പെടുന്ന സുദിനി ജയ്പാൽ റെഡ്ഡി (ജനനം: 16 ജനുവരി 1942). ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ അംഗമായ റെഡ്ഡി പതിനഞ്ചാം ലോകസഭയിൽ കാബിനറ്റ് മന്ത്രിയാണ്.