ജമാദാർ കിസ്‌കു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജമാദാർ കിസ്‌കു
ദേശീയതഇന്ത്യൻ
തൊഴിൽസന്താളി സാഹിത്യകാരൻ

സന്താളി സാഹിത്യകാരനും നാടകകൃത്തുമാണ് ജമാദാർ കിസ്‌കു. 'മാലാ മുധം' എന്ന നാടക സമാഹാരത്തിന്റെ രചനയ്ക്ക് 2014 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

കൃതികൾ[തിരുത്തുക]

  • 'മാലാ മുധം'

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[2]

അവലംബം[തിരുത്തുക]

  1. http://www.mangalam.com/print-edition/india/263562
  2. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf
"https://ml.wikipedia.org/w/index.php?title=ജമാദാർ_കിസ്‌കു&oldid=2664422" എന്ന താളിൽനിന്ന് ശേഖരിച്ചത്