ശിവാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഛത്രപതി ശിവജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിവാജി ശഹാജി ഭോസ്ലെ
ഛത്രപതി
ഭരണകാലം 1664 - 1680
സ്ഥാനാരോഹണം ജൂൺ 6, 1674
പൂർണ്ണനാമം ശിവാജി ശഹാജി ഭോസ്ലെ
പദവികൾ Kshatriya Kulavantas,GoBrahman Pratipalak
പിൻ‌ഗാമി സാംബാജി
ജീവിതപങ്കാളികൾ സായി ബായി
സോയാരബായി
പുതൽബായി
കാശിബായി
ശകുനബായി
മഞ്ജുളബായി
ശകവാർബായി
ഗുണവതിബായി[1][2]
അനന്തരവകാശികൾ Sambhaji, Rajaram, and six daughters
പിതാവ് ഷഹാജി
മാതാവ് ജിജാബായി
മതവിശ്വാസം ഹിന്ദു

മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ഛത്രപതി ശിവാജി മഹാരാജ് (മറാഠി: छत्रपती शिवाजीराजे भोसले) എന്നറിയപ്പെടുന്ന ശിവാജി ഭോസ്ലേ(ഫെബ്രുവരി 19, 1627 – ഏപ്രിൽ 3, 1680).

ആദ്യജീവിതം[തിരുത്തുക]

ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനാണ് ശിവാജി. തന്റെ പിതാവ് മറാത്ത ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു.[3]

അവലംബം[തിരുത്തുക]

  1. Chhatrapati Shivaji. p. 18. ഐ.എസ്.ബി.എൻ. 8128808265.  Unknown parameter |authorname= ignored (സഹായം)
  2. Shivaji the Great. p. 193. ഐ.എസ്.ബി.എൻ. 8190200003.  Unknown parameter |authorname 2= ignored (സഹായം); Unknown parameter |authorname 1= ignored (സഹായം)
  3. The Presidential Armies of India. W.H. Allen. p. 47.  Unknown parameter |authorname= ignored (സഹായം)

External links[തിരുത്തുക]

മുൻഗാമി
new state
Chhatrapati of the
Maratha Empire

1674 – 1680
പിൻഗാമി
Sambhaji


"http://ml.wikipedia.org/w/index.php?title=ശിവാജി&oldid=1903246" എന്ന താളിൽനിന്നു ശേഖരിച്ചത്