ചൊവ്വ ശാസ്ത്ര പരീക്ഷണശാല
| Mars Science Laboratory mission | |
|---|---|
2011 concept artwork |
|
| സംഘടന | NASA |
| Major contractors | Boeing Lockheed Martin |
| Mission type | Rover |
| വിക്ഷേപണ ദിവസം | November 26, 2011 15:02:00.211 UTC |
| വിക്ഷേപണ വാഹനം | Atlas V 541 (AV-028) |
| മിഷൻ കാലയളവ് | 668 Martian sols (686 Earth days) |
| NSSDC ID | MARSCILAB |
| വെബ് പേജ് | Mars Science Laboratory |
| ഭാരം | 900 kg (2 lb)[3] |
| Power | Radioisotope Thermoelectric Generator (RTG) |
ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായുള്ള യു.എസ്. ഗവൺമെന്റ് സ്ഥാപനം ആയ നാസ (നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ:National Aeronautics and Space Administration), 2011 നവംബർ 26ന് ചൊവ്വയിലേക്ക് ചൊവ്വ ശാസ്ത്ര പരീക്ഷണശാല (Mars Science Laboratory :MSL) ബഹിരാകാശ പേടകം വിക്ഷേപിച്ചു. ഇതിലുള്ള ക്യൂരിയോസിറ്റി എന്ന വാഹനം ചൊവ്വയിൽ സഞ്ചരിച്ച് ജീവന്റെ സാധ്യതകൾ തേടിയുള്ള പര്യവേഷണമാണ് പരീക്ഷണശാല ലക്ഷ്യമിടുന്നത്[4][5][1][2]. 2012 ഓഗസ്റ്റ് ആറിനും 22 നും മദ്ധ്യേ ഇത് ചൊവ്വയിലെ ഗൈൽ (Gale) കിടങ്ങിൽ കൃത്യതയോടെ ഇറങ്ങും.ചൊവ്വയിൽ ജീവൻ ഉണ്ടായിരുന്നോ, അല്ലെങ്കിൽ ജീവൻ നിലനിൽക്കാനുള്ള പരിതസ്ഥിതി ഉണ്ടോ എന്ന കാര്യങ്ങൾ വിലയിരുത്താനായി പാറകൾ തുരന്ന് വരെ സാമ്പിളുകൾ കോരിഎടുക്കുവാൻ ക്യൂരിയോസിറ്റി വണ്ടിക്ക് കഴിയും. ചൊവ്വ ശാസ്ത്ര പരീക്ഷണശാല വിക്ഷേപിച്ചത് ആട്ലുസ് -5 -541 റോക്കെറ്റ് ഉപയോഗിച്ചാണ്. ഈ പരീക്ഷണങ്ങൾക്ക് പ്രതീക്ഷിക്കുന്ന ആകെ ചെലവ് 2.5 ബില്ല്യൻ ഡോളർ.[6][7][8]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 NASA – Mars Science Laboratory, the Next Mars Rover
- ↑ 2.0 2.1 Allard Beutel (November 19, 2011). "NASA's Mars Science Laboratory Launch Rescheduled for Nov. 26". NASA. http://mars.jpl.nasa.gov/news/whatsnew/index.cfm?FuseAction=ShowNews&NewsID=1185, ശേഖരിച്ചത്: November 21, 2011.
- ↑ Rover Fast Facts
- ↑ "Name NASA's Next Mars Rover". NASA/JPL. May 27, 2009. http://marsrovername.jpl.nasa.gov/, ശേഖരിച്ചത്: 2009-05-27.
- ↑ "NASA Selects Student's Entry as New Mars Rover Name". NASA/JPL. May 27, 2009. http://www.nasa.gov/mission_pages/msl/msl-20090527.html, ശേഖരിച്ചത്: 2009-05-27.
- ↑ "NASA's Shuttle and Rocket Launch Schedule". NASA. October 27, 2010. http://www.nasa.gov/missions/highlights/schedule.html, ശേഖരിച്ചത്: 2010-09-02.
- ↑ "Mars Science Laboratory: Mission". NASA/JPL. http://marsprogram.jpl.nasa.gov/msl/mission/, ശേഖരിച്ചത്: 2010-03-12.
- ↑ Leone, Dan (July 8, 2011). "Mars Science Lab Needs $44M More To Fly, NASA Audit Finds". Space News International. http://www.spacenews.com/civil/110608-msl-needs-more-nasa-audit.html, ശേഖരിച്ചത്: 2011-11-26.