ചുള്ളിപ്രാണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Leaf insects Temporal range: Eocene - സമീപസ്ഥം |
|
|---|---|
| Phyllium from the Western Ghats | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Phasmatodea |
| ഉപരികുടുംബം: | Phyllioidea |
| കുടുംബം: | Phylliidae Redtenbacher, 1906 |
| Genera | |
|
Chitoniscus |
|
ചുള്ളിക്കമ്പിനു സമാനമായ രൂപമുള്ള ഷഡ്പദമാണു ചുള്ളിപ്രാണി.The Phasmatodea (sometimes called Phasmida)എന്നാണ് ഇവ അറിയപ്പെടുന്നത് 8 സെ.മീ വരെ ഇതിനു നീളമുണ്ടാവാറുണ്ട്. സസ്യശിഖരങ്ങളിൽ ഒളിച്ചിരുന്ന് ശത്രുക്കളിൽ നിന്ന് രക്ഷപെടുവാൻ ഇവയുടെ രൂപം ഇവയെ സഹായിക്കുന്നു.
ചിറകുകളൂള്ള ഇനങ്ങൾക്ക് അല്പദൂരം പറക്കുവാനും കഴിയും. ഇവയിലെ എല്ലാ ഇനത്തിനും ചിറകുകളില്ല. ചുള്ളിപ്രാണിക്ക് തവിട്ടു നിറമാണ്.
|
Hindwing threat display of a male Peruphasma schultei
Threatening pose of a subadult female Haaniella dehaanii
|
Mating pair of Anisomorpha buprestoides
ചിത്രശാല [തിരുത്തുക]
- ചുള്ളിപ്രാണിയുടെ ചിത്രങ്ങൾ
References [തിരുത്തുക]
External links [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Phasmatodea എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: