ചുപ്കേ ചുപ്കേ രാത് ദിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ചുപ്കേ ചുപ്കേ രാത് ദിൻ"
ഗാനം പാടിയത് ഗുലാം അലി
Genreഗസൽ
ധൈർഘ്യം7:59
ഗാനരചയിതാവ്‌(ക്കൾ)മൗലാനാ ഹസ്രത്ത് മൊഹാനി

മൗലാനാ ഹസ്രത്ത് മൊഹാനി രചിച്ച ജനകീയ ഗസൽ രചനയാണ് ചുപ്കേ ചുപ്കേ രാത് ദിൻ.[1] കാഫി രാഗത്തിലാണ് ഈ രചന ചിട്ടപെടുത്തിയിട്ടുള്ളത്. മുഗൾ വംശ കാലത്ത് നിലനിന്നിരുന്ന സംസ്കാരത്തെ അടയാളപ്പെടുത്തുന്നതാണീ ഉറുദു കാവ്യ രചന. ഗുലാം അലി നിക്കാഹ് എന്ന ചിത്രത്തിൽ ഈ ഗാനം ആലപിച്ചതോടെ ഇത് പ്രശസ്തമായി..[2][3]

ഗസൽ[തിരുത്തുക]

ചുപ്കേ ചുപ്കേ രാത് ദിൻ, ആസു ബഹാനാ യാദ് ഹെ
(രാവും പകലും രഹസ്യമായി കണ്ണീരൊഴുകിയത് ഓർമ്മയുണ്ട്)
ഹംകോ അബ് തക് ആഷികി കാ വോ സമാനാ യാദ് ഹെ
(അനുരാഗത്തിന്റെ ഉന്മാദ നാളുകൾ അതേ പോലെ ഇന്നും ഓർക്കുന്നു)

തുത്സ്സെ മിൽതേ ഹി വൊ കുച്ഛ് ബേബാക് പോ ജാനാ മേരാ
മേരാ ഓര് തേരാ ദാന്തോം മേം വൊ ഉംഗ്‌ലി ധബാനാ യാദ് ഹെ

ചോരി ചോരി ഹം സേതും ആ കർ മില് തേജിസ് ജഗഹ്
മുദ്ദതേം ഗുസരീൻ പർ അബ് തക് വൊ ഠിക്കാനാ യാദ് ഹെ

ഖേംച് ലേനാ വൊ മേരാ പർദേ കാ കോനാ ദഫതൻ
ഔർ ദുപട്ടെ സെ തേരാ, വൊ മുഹ് ചുപാനാ യാദ് ഹെ

തുഝ് കൊ ജബ് തൻഹാ കഭി പാനാ തൊ അസ്‌രാഹ്-എ-ലി-ഹാസ്
ഹാൽ-എ-ദിൽ ബാതോം ഹി ബാതോം മെ ജതാനാ യാദ് ഹെ

ജനകീയത[തിരുത്തുക]

അനേകം ഗസൽ ഗായകർ ഈ പാട്ട് പാടിയിട്ടുണ്ട്. ഗുലാം അലി, ആശാ ഭോസ്ലെ, ജഗജിത് സിംഗ് എന്നിവരും ഈ ഗസൽ ആലപിച്ചിട്ടുണ്ട്. 

അവലംബം[തിരുത്തുക]

  1. http://www.urdupoetry.com/hasrat01.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-04. Retrieved 2016-11-15.
  3. Nikah: Soundtrack IMDB.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഗുലാം അലി പാടിയത് യൂട്യൂബിൽ

"https://ml.wikipedia.org/w/index.php?title=ചുപ്കേ_ചുപ്കേ_രാത്_ദിൻ&oldid=3631317" എന്ന താളിൽനിന്ന് ശേഖരിച്ചത്