ചിറ്റഗോങ് പോർട്ട് അഥോറിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bandar Bhaban

ചിറ്റഗോങ് പോർട്ട് അഥോറിറ്റി Chittagong Port Authority (CPA)[1] ചിറ്റഗോങ്ങിലെ പ്രധാന തുറമുഖത്തെ പരിപാലിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ഭരണം നിർവ്വഹിക്കുകയും ചെയ്യുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. ഇത് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ ബംഗാൾ ഉൾക്കടലിന്റെ തീരത്ത് നിന്നും 9 നോട്ടിക്കൽ മൈൽ ദൂരെ കർണ്ണഫുലി നദിയുടെ കരയിലാണ് സ്ഥിതിചെയ്യുന്നത്.[2] ചിറ്റഗോങ് പോർട്ട് അഥോറിറ്റി കപ്പൽഗതാഗത മത്രാലയത്തിന്റെ കീഴിലാണുള്ളത്.[3][4]

ചരിത്രം[തിരുത്തുക]

ഗാലറി[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ctg port witnesses largest-ever container congestion | Dhaka Tribune" (in അമേരിക്കൻ ഇംഗ്ലീഷ്). 2016-09-30. Retrieved 2016-10-02.
  2. CPA, Navigation Archived 2009-03-02 at the Wayback Machine.
  3. CPA, Administrative Ministry Archived 2009-05-20 at the Wayback Machine.
  4. "Chittagong Port Authority - Banglapedia". en.banglapedia.org. Retrieved 2016-10-02.