ചിക്കമഗളൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Chikkamagaluru ചിക്കമഗളൂർ |
|
|
|
|
| രാജ്യം | |
| സംസ്ഥാനം | Karnataka |
| ജനസംഖ്യ • ജനസാന്ദ്രത |
1,01,021 (2001) • 3,742 /km2 (9 /sq mi) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം | 27 km² (10 sq mi) |
| വെബ്‌സൈറ്റ് | www.chickamagalurcity.gov.in |
സ്ഥാനം: 13°19′N 75°46′E / 13.32°N 75.77°E കർണാടക സംസ്ഥാനത്തെ ഒരു ജില്ലയാണ് ചിക്കമഗ്ലൂർ (കന്നഡ:ಚಿಕ್ಕಮಗಳೂರು) . ഇന്ത്യയിലാദ്യമായി കാപ്പി കൃഷി തുടങ്ങിയ സ്ഥലമാണ് ചിക്കമഗ്ലൂർ. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ചിക്കമഗ്ലൂർ.
ഉള്ളടക്കം |
സ്ഥിതിവിവരക്കണക്കുകൾ [തിരുത്തുക]
2001 ലെ കണക്കെടുപ്പ് പ്രകാരം [1], ഇവിടുത്തെ ജനസംഖ്യം 101,022 ആണ്. ഇതിൽ 51% പുരുഷന്മാരും 49% സ്ത്രീകളുമാണ്. ഇവിടുത്തെ ശരാശരി സാക്ഷരത നിരക്ക് 77% ആണ്. ദേശീയ സാക്ഷരത നിരക്കായ 59.5% നേകാൾ കൂടുതലാണ് ഇത്.
ഡിവിഷനുകൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.