ഗ്രാഫിക്സ് പ്രോസ്സസിംഗ് യൂണിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗ്രാഫിക്സ് പ്രോസ്സസിംഗ് യൂണിറ്റ് എന്നത് കമ്പ്യൂട്ടറുകള്‍, ഗെയിം കണ്‍സോളുകള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള ഒരു ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് റെന്‍ഡറിംഗ് ഉപകരണമാണ്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ദൃശ്യമാക്കാനും അവ മാനിപ്പുലേറ്റ് ചെയ്യുവാനും ഇന്നത്തെ ഗ്രാഫിക്സ് പ്രോസ്സസിംഗ് യൂണിറ്റിന് കഴിവ് കൂടുതലാണ്. ഗ്രാഫിക്സ് പ്രോസ്സസിംഗ് യൂണിറ്റുകള്‍ മദര്‍ബോര്‍ഡില്‍ ഇന്‍റഗ്രേറ്റഡ് ചെയ്തും വീഡിയോ കാര്‍ഡിലുമായാണ് ഉപയോഗിക്കുന്നത്. ഏകദേശം 90 ശതമാനം കമ്പ്യൂട്ടറുകളിലും ഇന്‍റഗ്രേറ്റഡ് ഗ്രാഫിക്സ് ആണ് ഉപയോഗിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

[തിരുത്തുക] ഗ്രാഫിക്സ് ആക്സിലറേറ്ററുകള്‍

  • ഗ്രാഫിക്സ് പ്രോസ്സസിംഗ് യൂണിറ്റ് അഥവാ ജിപിയു എന്നത് ഗ്രാഫിക്സ് കാര്‍ഡിനോട് ബന്ധിച്ചിട്ടുള്ള ഒരു പ്രോസ്സസറാണ്.
  • ഗ്രാഫിക്സ് റെന്‍ഡറിംഗിനായി ഉപയോഗിക്കുന്ന മൈക്രോചിപ്പുകളുമായി ഗ്രാഫിക്സ് ആക്സിലറേറ്ററുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നു.

[തിരുത്തുക] 1980

[തിരുത്തുക] ജിപിയു രൂപങ്ങള്‍

[തിരുത്തുക] ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് കാര്‍ഡ്

പ്രധാന ലേഖനം: വീഡിയോ കാര്‍ഡ്

ഇവയാണ് കാര്യക്ഷമത കൂടിയ ഗ്രാഫിക്സ് സൊല്യൂഷന്‍. ഇവ പിസിഐ-എക്സ്പ്രസ്സ്(PCIe) അല്ലെങ്കില്‍ ആക്സിലറേറ്റഡ് ഗ്രാഫിക്സ് പോര്‍ട്ട്(AGP) എന്നീ എക്സ്പാന്‍ സ്ലോട്ട് മുഖേന മദര്‍ബോര്‍ഡുമായി ബന്ധിപ്പിക്കുന്നു.

ഒന്നിലധികം കാര്‍ഡുകള്‍ ബന്ധിപ്പിച്ച് കൊണ്ട് കാര്യക്ഷമത കൂട്ടാവുന്നതാണ്. ഇതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളാണ് സ്കേലബിള്‍ ലിങ്ക് ഇന്‍റര്‍ഫേസ്, എടിഐ ക്രോസ്ഫയര്‍.

[തിരുത്തുക] ഇന്‍റഗ്രേറ്റഡ് ഗ്രാഫിക്സ്

കമ്പ്യൂട്ടര്‍ സിസ്റ്റത്തിന്‍റെ മെമ്മറി ഉപയോഗിക്കുന്ന ഗ്രാഫിക്സ് പ്രോസ്സസറാണ് ഇന്‍റഗ്രേറ്റഡ് ഗ്രാഫിക്സ്. 90 ശതമാനം കമ്പ്യൂട്ടറുകളിലും ഇന്‍റഗ്രേറ്റഡ് ഗ്രാഫിക്സ് ആണ് ഉപയോഗിക്കുന്നത്[1]. ഇവയ്ക്ക് കാര്യക്ഷമത വളരെ കുറവാണ്. ഇന്‍റലിന്‍റെ GMA X3000 ( Intel G965 chipset), എ.എം.ഡിയുടെ റാഡിയോണ്‍ HD 3200 (AMD 780G chipset) എന്‍വിദിയയുടെ ജീഫോഴ്സ് 8200 (NVIDIA nForce 730a) എന്നിവ ഇന്നത്തെ ഇന്‍റഗ്രേറ്റഡ് ഗ്രാഫിക്സുകളില്‍ ചിലതാണ്.

[തിരുത്തുക] ഹൈബ്രിഡ് ഗ്രാഫിക്സ്

[തിരുത്തുക] അവലംബം

  1. AnandTech: µATX Part 2: Intel G33 Performance Review

[തിരുത്തുക] പുറം കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം