ഗ്രമത്തി എന്ന പുസ്തകം
കർത്താവ് | ലഭ്യമല്ല |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | സുറിയാനി, മലയാളം |
സാഹിത്യവിഭാഗം | വ്യാകരണം |
പ്രസിദ്ധീകരിച്ച തിയതി | 1862 |
ഏടുകൾ | 165 |
1862- ൽ പ്രസിദ്ധീകരിച്ച സുറിയാനി[1] വ്യാകരണ ഗ്രന്ഥമാണ് ഗ്രമത്തി എന്ന പുസ്തകം. 165 താളുകളിലായി രചിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ രചയിതാവ് ആരെന്നു ഉറപ്പില്ല. 1862-ൽ മലങ്കര മെത്രാപ്പൊലീത്ത ആയിരുന്ന മാർ അത്തനോസ്യസ് മെത്രാപ്പൊലിത്ത ആവാം രചയിതാവ് എന്നു കരുതപ്പെടുന്നു. കോട്ടയം സെമിനാരി പ്രസ്സിലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത് (ഇന്നു കോട്ടയം പഴയ സെമിനാരി എന്നു അറിയപ്പെടുന്നു).
അവലംബം[തിരുത്തുക]
- ↑ "7StarHD 2022 Download 300mb 480p 720p 1080p Movies - 7starhd" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-06-17. Retrieved 2022-06-18.[പ്രവർത്തിക്കാത്ത കണ്ണി]