ഗ്നൂ ക്യാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
GnuCash logo.svg
Gnucash 2 screenshot.png
Screenshot of GnuCash
സ്രഷ്ടാവ് Gnumatic[1]
വികസിപ്പിച്ചവർ GnuCash development team
ആദ്യപതിപ്പ് 1998[2]
പ്രോഗ്രാമിംഗ് ഭാഷ C, Scheme
തട്ടകം Cross-platform[3]
ഭാഷ multilingual[4]
തരം Accounting and personal finance
അനുമതിപത്രം GNU General Public License
Apache License 2 (Android version)
വെബ്‌സൈറ്റ് www.gnucash.org

വ്യക്തിപരമായ ആവശ്യങ്ങൾക്കും ചെറിയ വ്യവസായ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകുന്ന ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറാണ് ഗ്നൂ ക്യാഷ്. ഗ്നൂ ജി.പി.എൽ ലൈസൻസിൽ സൗജന്യമായി ലഭിക്കുന്ന ഈ സോഫ്റ്റ്‌വെയർ ലിനക്സ്, സൊളാരിസ്, മാക് ഒ.എസ്. എക്സ്, വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കും.

സവിശേഷതകൾ[തിരുത്തുക]

  • ഡബിൾ എൻട്രി ബുക്ക് കീപ്പിംഗ്
  • ഷെഡ്യൂൾഡ് ട്രാൻസാക്ഷൻസ് Scheduled Transactions
  • പണയ വായ്പാ തിരിച്ചടവ് സഹായി (Mortgage and Loan Repayment Assistant)
  • OFX, QIF Import
  • HBCI Support
  • Transaction-Import Matching Support
  • SQL Support
  • Multi-Currency Transaction Handling
  • Stock/Mutual Fund Portfolios
  • Online Stock and Mutual Fund Quotes
  • Built-in and custom reports and charts
  • ബഡ്ജറ്റ്
  • Bank and Credit Card reconciliation
  • Check printing

ചെറിയ വാണിജ്യ ആവശ്യങ്ങൾക്ക്[തിരുത്തുക]

  • Invoicing
  • Accounts Receivable (A/R)
  • Accounts Payable (A/P) including bills due reminders
  • Employee expense voucher
  • Payroll Module
  • Depreciation
  • Mapping to income tax schedules and TXF export for import into tax prep software (US)
  • Setting up tax tables and applying sales tax on invoices

അവലംബം[തിരുത്തുക]

  1. http://primates.ximian.com/~miguel/gnome-history.html
  2. "Free Accounting Software - GnuCash". gnucash.org. ശേഖരിച്ചത് 2011-03-13. 
  3. "Download GnuCash". GnuCash. GnuCash. ശേഖരിച്ചത് 2010-05-14. 
  4. Canterford, Conrad (2006-11-06). "Review: GnuCash 2.0". Linux.com. ശേഖരിച്ചത് 2008-04-14. 

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഗ്നൂ_ക്യാഷ്&oldid=1784073" എന്ന താളിൽനിന്നു ശേഖരിച്ചത്