ഗാലപ്പഗോസ് പെൻ‌ഗ്വിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാലപ്പഗോസ്

പെൻഗ്വിൻ

പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Sphenisciformes
കുടുംബം: Spheniscidae
ജനുസ്സ്: Spheniscus
വർഗ്ഗം: S. mendiculus
ശാസ്ത്രീയ നാമം
Spheniscus mendiculus
Sundevall, 1871
Distribution of the Galápagos Penguin

ഗാലപ്പഗോസ് ദ്വീപുകളിൽ കണ്ടുവരുന്ന ഒരു പെൻ‌ഗ്വിൻ വർഗ്ഗമാണ് ഗാലപ്പഗോസ് പെൻഗ്വിൻ.വംശനാശ ഭീഷണിനേരിടുന്ന ഇവ ഭൂമധ്യരേഖയ്ക്ക് വടക്ക് (ഉത്തരാർദ്ധഗോളത്തിൽ) കണ്ടുവരുന്ന ഒരേയൊരു പെൻഗ്വിൻ വർഗ്ഗമാണിത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഗാലപ്പഗോസ്_പെൻ‌ഗ്വിൻ&oldid=1859079" എന്ന താളിൽനിന്നു ശേഖരിച്ചത്