ഗഹാർഡ് മ്യൂളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Müller (1974)

Gerd Müller
Personal information
Full name Gerhard Müller
Date of birth (1945-11-03) 3 നവംബർ 1945  (78 വയസ്സ്)
Place of birth Nördlingen, Germany
Height 1.76 m (5 ft 9+12 in)[1]
Position(s) Striker
Club information
Current team
Bayern Munich II (Assistant Manager)
Youth career
1960–1963 1861 Nördlingen
Senior career*
Years Team Apps (Gls)
1963–1964 1861 Nördlingen 31 (51)
1964–1979 Bayern Munich 453 (398)
1979–1981 Fort Lauderdale Strikers 71 (38)
Total 555 (487)
National team
1966 West Germany U-23 1 (1)
1966–1974 West Germany 62 (68)
*Club domestic league appearances and goals

ജർമ്മൻ ഫുട്ബോൾ കളിക്കാരനും അന്തർദേശീയരംഗത്തെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരിലൊരാളുമാണ് ഗഹാർഡ് മ്യൂളർ.(Gerhard "Gerd" Müller (ജർമ്മൻ ഉച്ചാരണം: [ˈɡɛɐt ˈmʏlɐ];ജനനം:നവം:3-1945).62 അന്താരാഷ്ട മത്സരങ്ങളിൽ നിന്ന മ്യൂളർ 68 ഗോളുകൾ നേടിയിട്ടൂണ്ട്.വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് മറ്റു കളിക്കാരെ അപേക്ഷിച്ച് മ്യൂളർ കളിച്ചത്.എട്ടാം സ്ഥാനമാണ് മ്യൂളർക്ക് ഈ നിലയിൽ ഉള്ളത്.1970-ൽ മ്യൂളർ ആ വർഷത്തെ യൂറോപ്യൻ ഫുട്ബോളർആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ആ വർഷത്തെ ലോകകപ്പിൽ 10 ഗോളുകൾ ആണ് അദ്ദേഹം നേടിയത്.14 ഗോളുകൾ ആകെ ലോകകപ്പിൽ നേടിയ മ്യൂളറുടെ റെക്കാർഡ് ബ്രസീലിന്റെ റൊണാൾഡോ ഭേദിയ്ക്കുന്നതുവരെ നിലനിന്നു.നൂറ്റാണ്ടിലെ ഫുട്ബ്ബോളറെ കണ്ടെത്താൻ IFFS നടത്തിയ വോട്ടെടുപ്പിൽ മ്യൂളർ 13-0 സ്ഥാനം നേടുകയുണ്ടായി.[2]

അവലംബം[തിരുത്തുക]

  1. "Gerd Müller" (in German). fussballdaten.de. Retrieved 17 December 2008.{{cite web}}: CS1 maint: unrecognized language (link)
  2. "IFFHS Century Elections". RSSSF.com – International Football Hall of Fame. Retrieved 8 October 2011.
"https://ml.wikipedia.org/w/index.php?title=ഗഹാർഡ്_മ്യൂളർ&oldid=3641075" എന്ന താളിൽനിന്ന് ശേഖരിച്ചത്