ഗത കാംസ്കി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Gata Kamsky | |
|---|---|
| മുഴുവൻ പേര് | Gataulla Rustemovich Kamsky |
| രാജ്യം | |
| ജനനം | ജൂൺ 2, 1974 Novokuznetsk, USSR |
| സ്ഥാനം | Grandmaster |
| ഫിഡെ റേറ്റിങ് | 2756 (No. 10 in the September 2011 FIDE World Rankings) |
| ഉയർന്ന റേറ്റിങ് | 2756 (September 2011) |
റഷ്യയിൽ ജനിയ്ക്കുകയും പിന്നീട് അമേരിയ്കയിലേയ്ക്ക് കുടിയേറുകയും ചെയ്ത ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആണ് ഗത കാംസ്കി (ജനനം: ജൂൺ 2, 1974). ഫിഡെ ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ (1996) കാംസ്കി പ്രവേശിയ്ക്കുകയുണ്ടായി.
1996 മുതൽ 2004 വരെയുള്ള കാലയളവിൽ കാംസ്കി ചെസ്സ് രംഗത്തുനിന്നു വിട്ട് നിൽക്കുകയുണ്ടായി.എന്നാൽ ഇപ്പോൾ സജീവമായി അന്താരാഷ്ട്രമത്സരങ്ങളിൽ കാംസ്കി പങ്കെടുത്തുവരുന്നു.