ഖുർആൻ ലളിതസാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖുർആൻ ലളിതസാരം
കർത്താവ്ശൈഖ് മുഹമ്മദ് കാരകുന്ന്, വാണിദാസ് എളയാവൂര്
പുറംചട്ട സൃഷ്ടാവ്നാസർ എരമംഗലം
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംറഫറൻസ്
പ്രസാധകർഡയലോഗ് സെന്റർ കേരള
പ്രസിദ്ധീകരിച്ച തിയതി
2003
ഏടുകൾ1294

മലയാളത്തിലെ ഒരു ഖുർആൻ പരിഭാഷ. ശൈഖ് മുഹമ്മദ് കാരകുന്നും വാണിദാസ് എളയാവൂരും ചേർന്ന് തയ്യാറാക്കിയതാണ് ഈ ഖുർആൻ പരിഭാഷ. പരിഭാഷ ശൈഖ് മുഹമ്മദ് കാരക്കുന്നും, മലയാള ഭാഷ പരിശോധന വാണിദാസ് എളയാവൂരുമാണ് നിർവഹിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയലോഗ് സെന്റർ കേരളയാണ്‌ ഖുർആൻ ലളിതസാരത്തിന്റെ പ്രസാധകർ. വിതരണം നടത്തുന്നത് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ആണ്. [1]. ഈ ഖുർആൻ സമ്പൂർണ്ണ പരിഭാഷയുടെ ഓഡിയോ പതിപ്പുംവെബ്സൈറ്റും ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പതിപ്പുകളും പുറത്തിറങ്ങിയത് ഡി ഫോർ മീഡിയയാണ്.[2] ജാതി, മത ഭേദമന്യേ ഏതു സാധാരണക്കാരനും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതും ഒട്ടും തടസ്സമില്ലാതെ ഒഴുക്കോടെ വായിക്കാൻ കഴിയുന്ന ആകർഷകമായ ശൈലിയാണ് ലളിതസാരത്തിന്റെ പ്രത്യേകത.[3]

ഇതര പതിപ്പുകൾ[തിരുത്തുക]

  • ഓഡിയോ സിഡി [4]
  • ആൻഡ്രോയ്ഡ് പതിപ്പ്[5]
  • ഖുർആൻ ലളിതസാരം വെബ്സൈറ്റ്[6]
  • ഐ.ഒ.എസ് പതിപ്പ്[7]

അവലംബം[തിരുത്തുക]

  1. "ഖുർആൻ ലളിതസാരം". iphkerala.com. iphkerala.com. Archived from the original on 2017-10-07. Retrieved 2017-09-08.
  2. "ഖുർആൻ പഠനം". http://quranpadanam.com. quranpadanam.com. Retrieved 2017-08-10. {{cite web}}: External link in |website= (help)
  3. "ഖുർആൻ ലളിതസാരത്തിന്റെ ചരിത്രം". കേരള ശബ്ദം. 2014. Retrieved 2017-09-08.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ഖുർആൻ ലളിത സാരം ഓഡിയോ പതിപ്പ്". www.prabodhanam.net. പ്രബോധനം വാരിക. 2013-07-26. Retrieved 2017-09-08.[പ്രവർത്തിക്കാത്ത കണ്ണി]
  5. https://play.google.com/store/apps/details?id=com.quran.labs.androidquran&feature=search_result
  6. https://lalithasaram.net/
  7. https://itunes.apple.com/in/app/quran-lalithasaram/id1180558504?mt=8
"https://ml.wikipedia.org/w/index.php?title=ഖുർആൻ_ലളിതസാരം&oldid=3985649" എന്ന താളിൽനിന്ന് ശേഖരിച്ചത്