ഖദ്‌ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഖദ്ർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ തൊണ്ണൂറ്റിഏഴാം അദ്ധ്യായമാണ്‌ ഖദ്ർ (നിർണ്ണയം). ആദ്യ ഖുർ‌ആനിക വചനങ്ങൾ അവതരിച്ച രാത്രി എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്ന ലൈലത്തുൽ ഖദ്‌റിനെ അഥവാ നിർണ്ണയത്തിൻറെ രാത്രിയെപ്പറ്റിയാണ് ഈ അദ്ധ്യായത്തിലെ വചനങ്ങൾ.

അവതരണം: മക്കയിൽ

സൂക്തങ്ങൾ: അഞ്ച്

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഖദ്‌ർ‍ എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
അലഖ്
ഖുർആൻ അടുത്ത സൂറ:
ബയ്യിന
സൂറത്ത് (അദ്ധ്യായം) 97

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖദ്‌ർ&oldid=1691690" എന്ന താളിൽനിന്ന് ശേഖരിച്ചത്