കൽപ്പാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൽപ്പാണി
കൽപ്പാണി ഉപയോഗിച്ച് ചുമർ തേച്ച് മിനുസപ്പെടുത്തുന്നു

കല്ലാശാരിമാരുടെ ഒരു പണിയായുധമാണ് കൽപ്പാണി. ചുമരുകളും മറ്റും സിമന്റോ ചുണ്ണാമ്പുകൂട്ടോ ഉപയോഗിച്ച് തേച്ച് മിനുസപ്പെടുത്തുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ദീർഘചതുരാകൃതിയിലുള്ള ഒരു പരന്ന മരപ്പലകയും അതിന്റെ ഒരു വശത്ത് ഒരു പിടിയും അടങ്ങുന്നതാണ് കൽപ്പാണിയുടെ ഘടന.

"https://ml.wikipedia.org/w/index.php?title=കൽപ്പാണി&oldid=1692412" എന്ന താളിൽനിന്ന് ശേഖരിച്ചത്