ക്ലൈവ് സിന്‍ക്ലയര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സര്‍ ക്ലൈവ് മാള്‍സ് സിങ്ക്ലയര്‍ (ജനനം:1940)ഒരു ബ്രിട്ടീഷ് സംരംഭകനും നിരവധി കണ്ടുപിടുത്തങ്ങളുടെ പിതാവുമാണ്. ലോകത്തെ ആദ്യത്തെ ഇലക്ട്രോണിക പോകറ്റ് കാല്‍കുലേറ്റര്‍, ZX സ്പെക്ട്രം എന്ന കമ്പ്യൂട്ടര്‍ എന്നിവ അവയില്‍ ചിലതാണ്,മൈക്രോ എഫ്.എം റേഡിയോ,ആദ്യത്തെ പോക്കറ്റ് ടി.വി എന്നിവയും സിന്‍ക്ലയുറുടെ റേഡിയോണിക്സ് ലിമിറ്റ്ഡ് എന്ന കമ്പനി പുറത്തിറക്കി. ഈ കമ്പനികൂടാതെ മറ്റ് നാലോളം കമ്പനികളും സിന്‍ക്ലയര്‍ സ്ഥാപിച്ചിട്ടുണ്ട്.

