ക്രിസ് ഏഞ്ജൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ് ഏഞ്ജൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ക്രിസ്റ്റോഫർ നിക്കോളാസ് സരന്റക്കോസ് (ജനനം: ഡിസംബർ 19, 1967) ഒരു അമേരിക്കൻ മായാജാലപ്രകടനതാരമാണു്. മൈൻഡ് ഫ്രീക് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ചെറുപ്പം മുതൽ ഇദ്ദേഹത്തിനു മായാജാലം വളരെ ഇഷ്ടമായിരുന്നു. അവിശ്വസനീയമായ ഒട്ടനവധി മായാജാലം കൊണ്ട് ഏറെ ആരാധകരെ അദ്ദേഹം സ്വന്തമാക്കി .
കുട്ടിക്കാലം [തിരുത്തുക]
ചേറുപ്പത്തിലേ ഏഞ്ചലിന് മായാജാലത്തിലുണ്ടായിരുന്ന താല്പര്യം സ്കൂൾ പഠനം കഴിഞ്ഞപ്പോഴേയ്ക്കും വളരെ വർദ്ധിച്ചിരുന്നു. അദ്ദേഹം അച്ഛനമ്മമാരുടെ ആഗ്രഹത്തിന് വിരുദ്ധമായി കോളേജ് വിദ്യാഭ്യാസത്തിനു പകരം മാന്ത്രികനാകാൻ തീരുമാനിച്ചു. [1] ക്രിസ് ഏഞ്ചൽ ഗ്രീക്ക് വംശജനാണ്.[2][3][4]
അവലംബം [തിരുത്തുക]
- ↑ Criss Angel biography, Las Vegas Sun. Retrieved November 20, 2009.
- ↑ "people.com". ""Look, I'm Greek," he said"
- ↑ Deborah Kopka (25 November 2010). Eastern Europe and Russia: Eastern Europe and Russia. Lorenz Educational Press. pp. 49–. ISBN 978-1-4291-2252-8. http://books.google.com/books?id=mIGoq6MHY2QC&pg=PA49. ശേഖരിച്ചത് 6 April 2012.
- ↑ Timothy L. Gall (1 May 2009). Worldmark Encyclopedia of Cultures and Daily Life: Americas. Gale. ISBN 978-1-4144-4890-9. http://books.google.com/books?id=F7hZAAAAYAAJ. ശേഖരിച്ചത് 6 April 2012. "Other well-known Greek Americans in the arts include actors Michael Chiklis, John Stamos, and Melina Kanakaredes; magician Criss Angel; and writer Jeffrey Eugen- ides (2003 Pulitzer Prize winner)"