കോൾഗേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോൾഗേറ്റ് ലോഗോ
കോൾഗേറ്റ് പ്ലാക്സ് മൗത്തവാഷ്

കോൾഗേറ്റ്-പാമൊലിവിന്റെ ഉപ ബ്രാൻഡാണ് കോൾഗേറ്റ്. ഇവർ ടൂത്തപേസ്റ്റ് ടൂത്തബ്രഷ് തുടങ്ങിയവ നിർമ്മിക്കുന്ന കമ്പനിയാണ്. 1873-ലാണ് ആദ്യമായി ഇവർ ടൂത്തപേസ്റ്റ് വിൽക്കുന്നത്. വില്യം കോൾഗേറ്റ് തുടങ്ങിയ കമ്പനി പിന്നിട് അദ്ദേഹത്തിന്റെ മകൻ നടത്തി വന്നു.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കോൾഗേറ്റ്&oldid=2095912" എന്ന താളിൽനിന്നു ശേഖരിച്ചത്