കോളാമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുറുക്കിത്തുപ്പുന്നതിനായി, ദക്ഷിണേന്ത്യയിൽ ഉപയോഗിക്കുന്ന ഒരു പാത്രമാണ് കോളാമ്പി. പൊതുവേ ഓട് കൊണ്ടാണ് കോളാമ്പി നിർമ്മിക്കാറുള്ളത്. ഇതു അലൂമിനിയം കൊണ്ടും വെള്ളി കൊണ്ടും നിർമ്മിക്കപ്പെടാറുമുണ്ട്. പ്രായമായവർക്കും, അവശർക്കും, മലമൂത്രവിശർജ്ജനം നടത്തുന്നതിനുള്ള വലിയ കോളാമ്പികളെ വട്ടക്കോളാമ്പി എന്നും പറയുന്നു.

"http://ml.wikipedia.org/w/index.php?title=കോളാമ്പി&oldid=1303449" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ