കോണ്ടിനം ഫിൻഗർ ബോർഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോണ്ടിനം ഫിൻഗർ ബോർഡ്‌
The full-size Continuum Fingerboard

The full-size Continuum Fingerboard
Manufactured by Lippold Haken
Dates c. 2002-present
Price Full size: $5290[1]
Half size: $3390
Technical specifications
Polyphony 16 voices
Input/output
External control MIDI, AES3

കോണ്ടിനം ഫിൻഗർ ബോർഡ്‌ ഒരു സംഗീത ഉപകരണം ആണ്. യുനിവേഴ്സിടി ഓഫ് ഇല്ലിനോയിസിലെ ഒരു പ്രൊഫസർ ആയ ലിപ്പോൾട് ഹേകൺ ആണ് ഈ സംഗീത ഉപകരണം വികസിപിച് എടുത്തത്. പ്രമുഖ ഇന്ത്യൻ സംഗീത സംവിധായകൻ ആയ എ.ആർ. റഹ്മാൻ തന്റെ സമീപ കാല സൃഷ്ടികളിൽ ഈ ഉപകരണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനു വളരെ അനുയോജ്യമായ ഒരു ഇലക്ട്രോണിക് സംഗീത ഉപകരണമാണ് ഇത് എന്ന് അദ്ദേഹം സാക്ഷ്യപെടുതുന്നു. ഡൽഹി 6 എന്നാ ചിത്രത്തിലെ രേഹ്ന തു എന്ന ഗാനത്തിൽ ഈ ഉപകരണം ഉപയോഗിച്ചിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. "NAMM: Continuum Fingerboard MIDI Controller". Harmony Central. 2004-01-26. http://namm.harmony-central.com/WNAMM04/article/Haken/Continuum.html, ശേഖരിച്ചത്: 2009-07-08. 
"http://ml.wikipedia.org/w/index.php?title=കോണ്ടിനം_ഫിൻഗർ_ബോർഡ്‌&oldid=1042116" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ